തൃശൂർ പൂരം അടുത്ത വരുന്നവേളയിൽ മലയാളസിനിമയിലെ പ്രമുഖ താരങ്ങൾ പാടുന്ന കാന്താ ഞാനും വരാം എന്ന ഗാനം കേട്ട് നോക്കൂ

പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന പൂരമാണ് തൃശൂർ പൂരം.തൃശൂർ പൂരത്തെ പറ്റിയുള്ള പാട്ടുകളിൽ വളരെയധികം പ്രശസ്തി ആർജ്ജിച്ച ഗാനമാണ് കാന്താ ഞാനും വരാം തൃശൂർ പൂരം കാണാൻ.ഈ ഗാനം മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ പാടുന്നത് കണ്ട് നോക്കൂ.


Marhaba Stage Show
Share
Leave a Comment