![](/movie/wp-content/uploads/2018/04/Marriage.jpg)
താരങ്ങളുടെ ജീവിതത്തെക്കുറിച്ച് പലപ്പോഴും ഗോസിപ്പുകള്‍ പ്രചരിക്കാറുണ്ട്. സഹ താരങ്ങളുമായുള്ള പ്രണയം മുതല്‍ സ്വകാര്യ ജീവിതം വരെ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതില്‍ ഇവരില്‍ പലരും അസ്വസ്ഥയാകുന്നു. തങ്ങളുടെ ജീവിതത്തിലെ ചില സ്വകാര്യതകള്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്താതെയിരിക്കുയ താരങ്ങളുണ്ട്.
ബോളിവുഡില്‍ ഒരു താര വിവാഹം കൂടി രഹസ്യമായി നടന്നിരിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. പ്രമുഖ ടെലിവിഷന്‍ താരം ശക്തി അറോറയും നേഹ സക്സേനയുമാണ് വിവാഹിതരായിരിക്കുന്നത്.
ശക്തിയും നേഹയും നീണ്ടകാലമായി സൗഹൃദത്തിലായിരുന്നു. ഏപ്രില്‍ ആറാം തീയതി ഇരുവരും രഹസ്യ വിവാഹം നടത്തി. ഏറ്റവും അടുത്ത കുടുംബക്കാര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ആര്യയുടെ വധുവിനെ തിരഞ്ഞെടുക്കല്‍; ഗ്രാന്റ് ഫിനാലെയില്‍ അപ്രതീക്ഷിത സംഭവ വികാസങ്ങള്‍
Post Your Comments