ബോളിവുഡിലെ സൂപ്പര്‍ താര ജോഡികളാണ് സല്‍മാനും പ്രിയങ്ക ചോപ്രയും. ഇരുവരുടെയും സിനിമകള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്, ഇപ്പോഴിതാ പ്രിയങ്കയെ ട്രോളി സല്മാന് ട്വീറ്റ് ചെയ്തിരിക്കുകയാണ്. പ്രിയങ്കയുടെ ഹോളിവുഡ് പ്രവേശത്തെ മുന്‍നിര്‍ത്തിയായിരുന്നു സല്‍മാന്റെ ട്രോള്‍.
പ്രിയങ്ക താങ്കളെ വീട്ടിലേയ്ക്ക് സ്വാഗതം ചെയ്യുകയാണ്. കൂടാതെ ചിത്രം ഹിന്ദിയിലായിരിക്കുമെന്നും സൽമാൻ ട്വീറ്റിൽ വ്യക്തമാക്കി.
സല്‍മാന്റെ ട്രോളിനു പ്രിയങ്ക മറുപടിയും നല്കി.
താൻ യുപിയിൽ ജനിച്ചു വളർന്ന ദേശീ പെൺക്കുട്ടി തന്നെയാണ്. ഇനി എന്നും അങ്ങനെ തന്നെയായിരിക്കും. സല്മാന് പ്രിയങ്ക അതേ നാണയത്തില്‍ മറുപടി നല്കി.
അലി അബ്ബാസ് സംവിധാനം ചെയ്യുന്ന ഭാരതിയിലാണ് സല്‍മാനും പ്രിയങ്കയും ജോഡികളായി അഭിനയിക്കുന്നത്.
Post Your Comments