നടിമാര്‍ക്കെതിരെ സോഷ്യല്‍ മീഡിയില്‍ അത്ര രസകരമായ കമന്റുകളല്ല പ്രത്യക്ഷപ്പെടാറുള്ളത്, പലര്‍ക്കും ലൈംഗിക ചുവയുള്ള മറുപടികള്‍ ലഭിക്കുമ്പോള്‍ ബോളിവുഡ് താരം തപ്സി പന്നുവിനെ ട്രോളി കൊണ്ട് ഒരാള്‍ എഴുതിയത് അവരുടെ സൗന്ദര്യത്തെ കുറിച്ചായിരുന്നു, വളരെ ഗ്ലാമറസായ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടും നിങ്ങളെ കാണാന്‍ വലിയ ഭംഗി ഒന്നും ഇലല്ലോ പിന്നെ എങ്ങനെയാ സിനിമയില്‍ അഭിനയിക്കുന്നത് എന്നായിരുന്നു ചോദ്യം.
വളരെ ബുദ്ധിപരമായിട്ടാണ് തപ്സി അതിനു മറുപടി നല്‍കിയത്,
കുറച്ചു അഭിനയിക്കാനുള്ള കഴിവും ശരാശരി ലുക്കുമുള്ള ഒരു വ്യക്തിക്ക് ലോകത്തിലെ ഏറ്റവും വലിയ കാര്യമാണോ അത്- തപ്സി പന്നു വളരെ തന്ത്രപരമായി രീതിയില്‍ കമന്റിട്ടയാള്‍ക്ക് മറുപടി നല്കി
Probably little bit of acting :)
And it’s not so bad to look average, is it ? It’s the largest category in the world ??♀️ https://t.co/WCEDRU2cGX— taapsee pannu (@taapsee) 17 April 2018
Post Your Comments