”നടന്റെ കാമപുര്‍ത്തീകരണത്തിനായി നടിയായ ഭാര്യ പെണ്‍കുട്ടികളെ കിടപ്പറയിലെത്തിക്കുന്നു”

വീണ്ടും സിനിമാ ലോകം ഞെട്ടലില്‍. സിനിമാ മേഖലയിലെ കാസ്റ്റിംഗ് കൌച്ചിനെതിരെ നടിമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും രംഗത്തെത്തിയതിനു പിന്നാലെ തെലുങ്ക് സിനിമയിലെ പ്രമുഖ നടനായ ഭര്‍ത്താവിന്റെ കാമപുര്‍ത്തീകരണത്തിനായി നടിയായ ഭാര്യ പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും വശീകരിച്ചും കിടപ്പറയിലെത്തിച്ചു നല്‍കിയിരുന്നതായി സാമൂഹ്യപ്രവര്‍ത്തകയുടെ വെളിപ്പെടുത്തല്‍.

നടന്‍ ഡോ. രാജശേഖറിനും ഭാര്യയും നടിയുമായ ജീവിത രാജശേഖറി നുമെതിരെയാണ് സാമൂഹ്യപ്രവര്‍ത്തകയായ സന്ധ്യയുടെ ആരോപണം. ഒരു ചാനല്‍ ചര്‍ച്ചയിലാണ് സന്ധ്യയുടെ വെളിപ്പെടുത്തല്‍.

‘രാവിലെ അവര്‍ അമ്മേ എന്നു വിളിക്കും, രാത്രി കൂടെ കിടക്കാന്‍ ക്ഷണിക്കും’; ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുടെ വെളിപ്പെടുത്തലില്‍ ഞെട്ടലോടെ സിനിമാ ലോകം

ഭര്‍ത്താവിന്റെ കിടപ്പറയിലേയ്ക്ക് ഇവര്‍ കോളജ് വിദ്യാര്‍ത്ഥിനികളെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും എത്തിച്ചു നല്‍കിയിരുന്നു . കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പുറമെ അമീര്‍പട്ടില്‍ താമസിക്കുന്ന ജോലിക്കാരായ സ്ത്രീകളേയും ഇമോഷണല്‍ ബ്ലാക്ക്‌മെയ്‌ലിംഗ് നടത്തി ജീവിത വരുതിയിലാക്കുന്നുണ്ടെന്ന് സന്ധ്യ വെളിപ്പെടുത്തി. ഹോസ്റ്റുകളില്‍ താമസിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികതയ്ക്കായി ജീവിത ഉപയോഗിക്കുന്നുണ്ടെന്നും സന്ധ്യ വെളിപ്പെടുത്തി. അതേസമയം സന്ധ്യയുടെ ആരോപണങ്ങളോട് രാജശേഖറോ ജീവിത രാജശേഖറോ പ്രതികരിച്ചിട്ടില്ല.

മേക്കപ്പിനിടെ ബോളിവുഡ് നായികയുടെ സെക്‌സി ഡാന്‍സ്, വൈറലായി വീഡിയോ

Share
Leave a Comment