വിവാഹം ഒരാളുടെ ജീവിതത്തിലെ പ്രധാന ചടങ്ങാണ്.ഒരു പുതിയ ജീവിതത്തിലേക്കുള്ള കാൽവെപ്പ് കൂടിയാണ് വിവാഹം.അത് അവിസ്മരണീയമാകാൻ ശ്രമിക്കുന്നവരാണ് എല്ലാവരും.കൂട്ടുകാരും ബന്ധുക്കളുമെല്ലാം ചേർന്ന് പാട്ടും ഡാൻസുമൊക്കെയായി വിവാഹം ആഘോഷപൂർണമാകുന്നു. മീരാജാസ്മിൻ അഭിനയിച്ച മുഹബത്ത് എന്ന സിനിമയിലെ അതിമനോഹരമായ ഒരു ഗാനം കാണാം.
Film :Mohabbath. Directed by Vijayan East Coast. Sung by : Hariharan & Manjari
Post Your Comments