മനസിൽ തൊടുന്നു പ്രണയഗാനങ്ങളുടെ സമാഹാരമാണ് നിന്നെ വായിക്കുവാൻ .യുവ ഗായകരാണ് ഇതിലെ പാട്ടുകൾ പാടിരിക്കുന്നത് . ഈ ആൽബത്തിൽ അഭിരാമി അജയ് പാടിയ ഹൃദയസ്പർശിയായ ഒരു പ്രണയഗാനം ആസ്വദിക്കാം .
Album :Ninne Vaayikkuvan (Facebook Pranayaganangal). Singer: Abhirami Ajai ,Lyric: Shantha Raveendran , Music: Arun Das.
Post Your Comments