BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

മുസ്ലീമിനെ വിവാഹം ചെയ്ത നീ അഭിപ്രായം പറയേണ്ട; നടിയ്ക്കെതിരെ വിമര്‍ശകര്‍

കത്വയില്‍ എട്ടുവയസുകാരിയെ ക്ഷേത്രത്തിനകത്ത് വെച്ച്‌ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാകുകയാണ്. ഈ വിഷയത്തില്‍ താരങ്ങള്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. എന്നാല്‍ കത്വ പെണ്‍കുട്ടിയ്ക്ക് നീതി തേടി രംഗത്തെത്തിയ കരീന കപൂറിനെതിരെ രൂക്ഷ ആക്രമണമാണ് സമൂഹ മാധ്യമങ്ങളില്‍ ഉയരുന്നത്.

മുസ്ലിം മതവിഭാഗത്തില്‍ പെട്ട ഒരാളെ വിവാഹം ക‍ഴിച്ച നീ ഇവിടെ അഭിപ്രായം പറയേണ്ടതില്ലെന്നാണ് ചില വിമര്‍ശനം. കരീനയുടെ ഫേസ്ബുക്ക്, ടിറ്റര്‍, ഇന്‍സറ്റഗ്രാം, അക്കൗണ്ടുകളിലെല്ലാം ആക്രമണം രൂക്ഷമാണ്. ഇതിനെതിരെ നടി സ്വര ഭാസ്കര്‍ രംഗത്തെത്തുകയും ചെയ്തു.

 

shortlink

Related Articles

Post Your Comments


Back to top button