Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
SongsVideos

യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചു എന്ന പേരിൽ സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ട അഭിജിത്ത് കൊല്ലം പാടിയ അയ്യപ്പ ഭക്തിഗാനം

യേശുദാസിനെ അനുകരിക്കാൻ ശ്രമിച്ചു എന്ന പേരിൽ സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ട യുവഗായകനാണ് അഭിജിത്ത് കൊല്ലം. യേശുദാസിന്റെ സ്വരവുമായി അഭിജിത്തിന്റെ ശബ്‌ദത്തിനുള്ള സാമ്യമാണ് അഭിജിത്തിന് വിനയായത്. അഭിജിത്ത് കൊല്ലം പാടിയ അയ്യപ്പ ഭക്തിഗാനം ആസ്വദിക്കാം.

Watch Latest ayyappa devotional song ft. Abhijith kollam from Album “Pooja Pushpam” Music by Murali appadath and Lyrics by Dinesh Kaniyattil.

shortlink

Related Articles

Post Your Comments


Back to top button