BollywoodCinemaGeneralNEWS

“അവര്‍ ഹോട്ടലില്‍ റൂം എടുത്തു തരുന്നതിന്‍റെ ഉദ്ദേശം ഇതാണ്” ; പ്രശസ്ത നടിയ്ക്ക് പറയാനുള്ളത്!

സിനിമയിലെ ലൈംഗിക ചൂഷണം വലിയ വിവാദമാകുന്ന സാഹചര്യത്തില്‍ കാസ്റ്റിംഗ് കൌച്ചിലും നടിമാരെ കബളിപ്പിക്കുന്ന വിരുതന്‍മാരുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സന. കാസ്റ്റിംഗ് കൗച്ചില്‍ ഉന്നതരെ പ്രീതിപ്പെടുത്തിയാല്‍ മാത്രമേ നിലനില്‍ക്കാനാകൂ എന്ന സ്ഥിതിയായിരിക്കുന്നുവെന്നാണ് സനയുടെ തുറന്നു പറച്ചില്‍.

ഒരാളെക്കുറിച്ച്‌ ഇത്തരമൊരു കാര്യം തുറന്നുപറഞ്ഞുകഴിഞ്ഞാല്‍ പിന്നീട് മറ്റാരും അവസരം തരില്ലെന്നും താരം പരയുന്നു. അവരേപ്പറ്റിയും തെറ്റിദ്ധാരണയുണ്ടാകാന്‍ അത് കാരണമാകുമെന്നതിനാല്‍ മറ്റുള്ളവരും ഒഴിവക്കുന്നതാണ് സിനിമയിലെ രീതിയെന്നും സന പറയുന്നു. ഹോട്ടലില്‍ മുറിയൊക്കെ എടുത്തു തന്ന് നല്ല സ്വീകരണം നല്‍കുമെന്നും പിന്നീടു മാത്രമേ ഇവരുടെ ഉദ്ദേശ ലക്‌ഷ്യം മനസിലാകുകയുള്ളൂവെന്നും ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സന വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button