SongsVideos

വിഷുദിനത്തെ കൂടുതൽ മനോഹരമാക്കാൻ ഈസ്റ്റ് കോസ്റ്റ് ഒരുക്കുന്ന സമ്മാനം : വിഷുകണി

കേരളത്തിലെ കാർഷികോത്സവമാണ്‌ വിഷു. മലയാളമാസം മേടം ഒന്നിനാണ്‌ പൊതുവെ വിഷു.ഈ വർഷം മേടം 2 നാണ് വിഷു ആഘോഷിക്കുന്നത്.രാവും പകലും തുല്യമായി വരുന്ന ദിവസമാണ് യഥാർത്ഥ വിഷു.വിഷു ദിവസം കണി കണ്ട് കൊണ്ടാണ് ആരംഭിക്കുന്നത്. ശ്രീകൃഷ്ണന്റെ വിഗ്രഹത്തോടൊപ്പം, കാർഷിക വിഭവങ്ങളും സ്വർണ്ണവും ഗ്രന്ഥവും നിലവിളക്കും വിഷുക്കണിയിൽ കാണും.അന്നേ ദിവസം ശ്രീകൃഷ്ണ ഭക്‌തി ഗാനങ്ങൾ ആലപിക്കുകയും ക്ഷേത്രങ്ങൾ ദർശിക്കുകയും ചെയ്യുന്നത് പുണ്യമായിട്ടാണ് കണക്കാകുന്നത്. വിഷുദിനത്തെ കൂടുതൽ മനോഹരമാക്കാൻ ഈസ്റ്റ് കോസ്റ്റ് ഈ തവണ ഭക്തിഗാന സമാഹാരമായ വിഷുകണിയാണ് നിങ്ങൾക്കായി അവതരിപ്പിക്കുന്നത്.

Listen to Vishu Special Audio Jukebox From East Coast

Songs

0:00. Kanna Kani Kandu
Singer: Abhijith Kollam
Music Director:Murali Appadath
Lyricist:Dinesh Kaniyattil

04:56. Aalilakkanna
Singer: Sujatha
Music Director:Unninambiyar
Lyricist:Suresh Damodharan

10:39. Ennullilennum
Singer: Sujatha
Music Director:Pattanakkadu Purushothaman
Lyricist:Prakash Purushothaman

15:54. Sundariye
Singer: Sheeba & Shaini
Music Director:Pattanakkadu Purushothaman
Lyricist:Prakash Purushothaman

21:23. Madhavamamava
Singer: Viswakumar
Music Director:Unninambiyar
Lyricist:Hari Narayanan

26:00. Enthu Njan Chollendu
Singer: P. Jayachandran
Music Director:Sneha Jyothi
Lyricist:A V Vasudevan Potti

30:47. Guruvayoor Kanikandu
Singer: P. Jayachandran
Music Director:Sneha Jyothi
Lyricist:A V Vasudevan Potti

35:28. Odakuzhalil Nin
Singer: Sangeetha
Music Director:Sneha Jyothi
Lyricist:A V Vasudevan Potti

41:18. Oru Thulasi Dhalam
Singer: Rakhesh Brahmanandan
Music Director:Rakhesh Brahmanandan
Lyricist:Rajeev Guruvayur

46:00. Pullam Kuzhalin
Singer: Rakhesh Brahmanandan
Music Director:Rakhesh Brahmanandan
Lyricist:Rajeev Guruvayur

shortlink

Related Articles

Post Your Comments


Back to top button