പണ്ട് കാലങ്ങളിൽ രാജസദസ്സിലും വിശിഷ്ട സദസ്സുകളിലും കൂടുതലായി പാടിയിരുന്ന വളരെയധികം ശ്രുതിമാധുര്യമുള്ള ഗാനാലാപനശൈലിയാണ് ഗസലുകൾ. ഉർദു വരികൾ ആണ് ഗസലിൽ ഏറെയും. പാകിസ്താനിലും ഇന്ത്യയിലുമാണ് ഇതിന് ആരാധകർ ഏറെയുള്ളത്.ഒരു കാലഘട്ടത്തിൽ സ്വർണ്ണ ശോഭ അണിഞ്ഞു നിന്ന ഗസലുകൾക്ക് ഇന്ന് പ്രാധാന്യം നഷ്ട്ടപ്പെട്ടു.ഉമ്പായി ആലപിച്ച ഹൃദയസ്പർശിയായ ഒരു ഗസൽ ഗാനം കാണാം.
Malayalam Ghazal Album : Orikkal Nee Paranju
Lyric: Vijayan East Coast
Music & Sung By : Umbayee
Post Your Comments