മിമിക്രിയിലൂടെയാണ് കലാ രംഗത്ത് എത്തി മലയാളികളുടെ മുഴുവൻ ഹൃദയം കവർന്ന നടനാണ് ദിലീപ് . കലാഭവൻ ട്രൂപ്പിൽ മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പിൽക്കാലത്ത് സിനിമയിൽ സഹസംവിധായകനായും പ്രവർത്തിച്ചു. കമൽ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്തു കൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.കോമഡി റോളുകൾ ചെയ്യാൻ മലയാളസിനിമയിലെ മുൻനിര താരങ്ങളിൽ ദിലീപ് ആണ് ഇന്നും മുന്നിൽ. ദിലീപ് അഭിനയിച്ച കോമഡി സീനുകൾ കാണാം.
Post Your Comments