അറുപത്തിയഞ്ചാമാത് ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം. ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയത്. മലയാളത്തില്‍ നിന്നും ആരും തന്നെ ജൂറി അംഗങ്ങളായി ഉണ്ടായിരുന്നില്ല. മികച്ച മലയാള ചിത്രം തൊണ്ടിമുതലും ദൃക്സാക്ഷിയും. പ്രത്യേക പരാമര്‍ശം നടി പാര്‍വതി. ടേക്ക് ഓഫ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതിയ്ക്ക് പ്രത്യേക പരാമര്‍ശം ലഭിച്ചത്.
കഥേതര വിഭാഗം: വാട്ടര്‍ ബേബി
അഡ്വഞ്ചര്‍ ചിത്രം : ലഡാക്ക് ചലേ റിക്ഷാവാലെ
സാമൂഹിക പ്രസക്തിയുള്ള ചിത്രം : ഐ ആം ബോണി
മികച്ച ആനിമേഷന്‍ ചിത്രം : ഫിഷ് കറി
മികച്ച സംഘട്ടനം: ബാഹുബലി 2
മികച്ച മലയാള ചിത്രം : തൊണ്ടിമുതലും ദൃക്സാക്ഷിയും
മികച്ച നിരൂപകന്: ഗിരിധര്‍ ജ, പ്രത്യേക ജൂറി പരാമര്‍ശം സുനില്‍ മിശ്ര
ഗാനരചയിതാവ് മെഹ്ബൂബ്, നടി ഗൗതമി, കന്നഡ സംവിധായകന് പി. ശേഷാദ്രി, സംവിധായകന് രാഹുല്‍ റവെയ്ല് എന്നിവരാണ് അഞ്ച് റീജണല്‍ പാനലുകളുടെ അധ്യക്ഷര്‍.
Post Your Comments