മലയാള സിനിമയിൽ ഏറ്റവും കൂടുതൽ തവണ ജോഡികളായി അഭിനയിച്ച റെക്കോർഡ് പ്രേംനസീറും ഷീലയും കഴിഞ്ഞാൽ ദിലീപ് – കാവ്യാ ജോഡികൾക്കാണ്.ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളെല്ലാം തന്നെ ഹിറ്റുകളായിരുന്നു .ഈ ജോഡികളുടെ ഒരു ഹിറ്റ് ചിത്രമാണ് തിളക്കം.പ്രണയം നിറഞ്ഞ് നിൽക്കുന്ന മനോഹരമായ ചിത്രമാണ് തിളക്കം . ഓർമ്മ നഷ്ടപ്പെട്ട വിഷ്ണു ഉണ്ണിയായി മറ്റൊരു കുടുംബത്തിൽ എത്തിച്ചേരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം.ഉണ്ണിയുടെ ബാല്യകാല സുഹൃത്തായ അമ്മുവുമായി വിഷ്ണു പ്രണയത്തിലാകുന്നു. പിന്നീട് ഓർമ്മ തിരിച്ച് കിട്ടുന്ന വിഷ്ണു സ്വന്തം കുടുംബത്തിലേക്ക് തിരിച്ച് പോകുന്നതുമാണ് ഈ സിനിമയുടെ ഇതിവൃത്തം .
ഈ ചിത്രത്തിൽ നിരവധി ഹൃദയസ്പർശിയായ ഗാനങ്ങളുണ്ട്. ചിത്രത്തിലെ നീയൊരു പുഴയായി തഴുകുമ്പോൾ എന്ന അതിമനോഹരമായ പ്രണയഗാനം ആസ്വദിക്കാം.
Film: Thilakkam
Singer: P.Jayachandran
Music: Kaithapram Vishwanadhan
Lyric: Kaithapram
Post Your Comments