മലയാള ചലച്ചിത്രരംഗത്ത് മൂന്നു പതിറ്റാണ്ടുകളായി സജീവമായി അഭിനയിച്ചു കൊണ്ടിരിക്കുന്ന നടനാണ് മോഹൻലാൽ .19 വയസ്സിൽ വില്ലനായി മലയാള സിനിമയിലേക്ക് കാലെടുത്തുവെച്ച അദ്ദേഹം പിന്നെ മലയാള സിനിമയുടെ താരരാജാവാകുന്ന കാഴ്‍ചയാണ് മലയാളികൾ കണ്ടത് . മലയാളത്തിൻറെ താരരാജാവുമാണ് ലാലേട്ടൻ.സിനിമയിലും നാടകത്തിലുമൊക്കെ നമ്മൾ അദ്ദേഹത്തിന്റെ നടന മികവ് കണ്ടിട്ടുണ്ട്.
ലാലേട്ടൻ പാടിയ ഗാനത്തിന് അദ്ദേഹവും രംഭയും ചേർന്ന് ചുവടുകൾ വെച്ച കാഴ്ച്ച കാണാം.
Post Your Comments