ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ഹൈന്ദവ ആരാധനാ ക്ഷേത്രങ്ങളിൽ ഒന്നാണ് ശബരിമല. അയ്യപ്പനെയാണ് ഇവിടെ ആരാധിക്കുന്നത് . ഹരിഹരപുത്രൻ, മണികണ്ഠൻ, അയ്യനാർ, ഭൂതനാഥൻ, താരകബ്രഹ്മം, ശനീശ്വരൻ എന്നീ പേരുകളാലും അയ്യപ്പൻ അറിയപ്പെടുന്നു. അയ്യപ്പനെ ആരാധിച്ചാൽ ദുരിത മുക്തിയും, ഒടുവിൽ മോക്ഷവും ലഭിക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.ഭക്തി നിർഭരമായ ഗാനങ്ങൾ കേട്ട് നമ്മുക്ക് അയ്യപ്പ ചരണങ്ങളിൽ അഭയം പ്രാപിക്കാം.
Post Your Comments