SongsVideos

അയിഗിരി നന്ദിനി നന്ദിത മേദിനി വിശ്വവിനോദിനി നന്ദനുതെ

സ്ത്രീരൂപത്തിലുള്ള ദേവതാസങ്കല്പത്തെ കുറിക്കുന്ന സംസ്കൃതപദമാണ് ദേവി.ദേവിമാരിൽ ഹിന്ദുക്കൾ കൂടുതലായി ആരാധിക്കുന്ന ദേവിയാണ് ദുർഗ
ശാക്തേയ സമ്പ്രദായമനുസരിച്ചു ആദിപരാശക്തിയുടെ മൂർത്തരൂപമാണ് ദുർഗ്ഗ. ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ പൂർണ്ണരൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടിയാണ് ദുർഗ അവതാരം എടുത്തതെന്ന് എന്നാണ് വിശ്വാസം. മഹിഷാസുരമർദ്ദിനി (മഹാലക്ഷ്മി ഭാവം) ആയും ദുർഗ ദേവി ആരാധിക്കപ്പെടുന്നു.അയിഗിരി നന്ദിനി എന്ന ദുർഗാ സ്തോത്രത്തെ അടിസ്ഥാനപ്പെടുത്തിയ ഒരു ഭക്തിനിർഭരമായ ഗാനം ആസ്വദിക്കാം.

Album: Thozhukayyode ( Traditional Hindu Devotional Songs)
Directed By : Vijayan East Coast
Camera : Anil Nair
Music By: Santhosh Varma
Sung By : Mrudula Warrier.

shortlink

Related Articles

Post Your Comments


Back to top button