പോണ്‍സ്റ്റാര്‍ എന്ന നിലയില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്ന സണ്ണി ലിയോണ്‍ ദാമ്പത്യ ജീവിതത്തിന്റെ വിജകരമായ ഏഴാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. . പോണ്‍ രംഗത്ത് നിന്ന് ബോളിവുഡിലേക്ക് ചുവടുമാറ്റിയ സണ്ണി ലിയോണ്‍ ആരാധകര്‍ക്കിടയില്‍ തന്റെ പ്രതിഭ തെളിയിച്ചതോടെ ബോളിവുഡിലും സൂപ്പര്‍ താര പദവി താരം സ്വന്തമാക്കി. 2011 ലാണ് സണ്ണി ലിയോൺ സംഗീതഞ്ജനായ ഡേവിഡ് വെബ്ബറെ വിവാഹം കഴിച്ചത്. ഗുജറാത്തില്‍ നിന്ന് ഒരു കുട്ടിയെ ഇവര്‍ ദാത്തെടുക്കുകയും ചെയ്തിരുന്നു. തന്‍റെ ഏഴാം വിവാഹ വാര്‍ഷിക സന്ദേശം സണ്ണി ആരാധകര്‍ക്കായി ട്വിറ്ററിലൂടെ പോസ്റ്റ് ചെയ്തു.
7yrs ago we vowed in front of God to always love each other no matter what life throws at us!I can say that I love you more today then I did that day!We are on this crazy journey of life together!Love you so much @DanielWeber99 Happy Anniversary!! pic.twitter.com/mo45C75xq4
— Sunny Leone (@SunnyLeone) April 11, 2018
Post Your Comments