തെന്നിന്ത്യന്‍ സൂപ്പര്‍ താരം അസിനെ ആംബുലന്‍സ് എന്നാണ് ചിലര്‍ വിളിക്കുന്നത്, അങ്ങനെ വിളിക്കുന്നതിനു പിന്നില്‍ തക്കതായ ഒരു കാരണവുമുണ്ട്, സ്വന്തം വേദനയേക്കാള്‍ മറ്റുള്ള വരുടെ വേദനയോര്‍ത്ത് വിഷമിക്കുന്ന താരമാണ് താനെന്ന് അസിന് പലപ്പോഴും പല അഭിമുഖങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ഒരു ആംബുലന്‍സ് തന്റെ മുന്നിലൂടെ കടന്നു പോയാല്‍ നിശബ്ദമായ ഒരു പ്രാര്‍ത്ഥന ആംബുലന്‍സിലുള്ള ആ രോഗിയ്ക്ക് വേണ്ടി ചെയ്യാറുണ്ടെന്നു താരം പറയുന്നു, ഇത് കൊച്ചിലെ തൊട്ടുള്ള ശീലമാണ്, സിനിമാ നടിയായതിനു ശേഷവും അതിനു ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് അസിന്റെ തുറന്നു പറച്ചില്.
Post Your Comments