കനേഡിയന്‍ ഫുട്ബോള്‍ താരവും കേരള ബ്ലാസ്റ്റെഴ്സ് താരവുമായ ഇയാന്‍ ഹ്യൂമിന് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തോട് അത്രത്തോളം ആത്മബന്ധമാണുള്ളത്, അത് കൊണ്ട് തന്നെ കുടുംബവുമൊത്ത് കൊച്ചിയിലെ ലുലുമാളൊക്കെ ചുറ്റിയടിച്ച് കാണുകയാണ് താരം. കഴിഞ്ഞ ദിവസം ലുലുമാളില്‍ ഇയാന്‍ഹ്യൂം സിനിമ കാണാന്‍ എത്തിയിരുന്നു. പീറ്റര്‍ റാബിറ്റ് എന്ന ആനിമേഷന്‍ ചിത്രം കാണാനാണ് ഹ്യൂമും കുടുംബും ലുലുവിലെത്തിയത്. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇയാന്‍ ഹ്യൂം സിനിമ കണ്ട വിവരം ആരാധകരെ അറിയിച്ചത്.
Post Your Comments