GeneralMollywoodNEWS

ഉര്‍വശിയോട് അത്ര അടുപ്പമില്ല; കാരണം വ്യക്തമാക്കി കല്‍പനയുടെ മകള്‍

സിനിമാ രംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ ഒരുങ്ങുകയാണ് കല്‍പനയുടെയുടെ മകള്‍ ശ്രീമയി.കല്‍പനയുടെ ഇളയ സഹോദരിയായ നടി ഉര്‍വശിയോട് അത്ര അടുപ്പമില്ലെന്നാണ് ശ്രീമയി.അതിന്റെ കാരണവും ശ്രീമയി വ്യക്തമാക്കുന്നുണ്ട്.
.
ഞാനും അമ്മയും നല്ല സുഹൃത്തുക്കളെ പോലെയായിരുന്നു. പക്ഷേ പൊടിയമ്മയോട് (ഉര്‍വശി) അടുപ്പത്തില്‍ പെരുമാറാന്‍ തോന്നാറില്ല. കല്‍പനയുടെ മകള്‍ ശ്രീമയ് പറയുന്നു. അമ്മയുടെ ചേച്ചി കലാരഞ്ജിനിയോടും നല്ല കൂട്ടാണെന്നും പക്ഷേ അത്തരത്തിലൊരു സൗഹൃദം ഉര്‍വശിയോടു ഇല്ലെന്നുമാണ് ശ്രീമയ് പറയുന്നത്. ഉര്‍വശിയോടു ആദരവ് കൂടി പോയതുകൊണ്ടാകാം അത്ര അടുപ്പത്തോടെ പെരുമാറാന്‍ കഴിയാത്തതെന്നും ശ്രീമയ് വ്യക്തമാക്കുന്നു. ഒരു സിനിമ വാരികയിലാണ്‌ ശ്രീമയ് മൂവരോടുമുള്ള അടുപ്പത്തെക്കുറിച്ച്‌ പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button