BollywoodGeneralNEWS

മതമേതെന്ന ചോദ്യത്തിന് കോടതിയോടുള്ള സല്‍മാന്‍റെ കിടിലന്‍ മറുപടി!

കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സല്‍മാന്‍ ഖാന്‍ കഴിഞ്ഞ ദിവസം ജാമ്യത്തില്‍ ഇറങ്ങിയത് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. ഇപ്പോഴിതാ ഈ കേസുമായി ബന്ധപ്പെട്ടുള്ള വിചാരണ സമയത്ത് കോടതി സല്‍മാനോട്‌ ചോദിച്ച 65 ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയാവുകയാണ്,അതില്‍ പ്രധാനമായി മതമേതാണ് എന്നുള്ള ചോദ്യത്തിന് സല്‍മാന്‍ നല്‍കിയ ഉത്തരമാണ് വലിയ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ഞാനൊരു ഇന്ത്യന്‍ പൗരന്‍ എന്നായിരുന്നു സല്‍മാന്‍റെ മറുപടി.1998-ലാണ് സല്‍മാന്‍ കൃഷ്ണ മൃഗത്തെ വേട്ടയാടിയത്. അഞ്ചു വര്‍ഷം തടവും പതിനായിരം രൂപ പിഴയുമാണ് സല്‍മാന് ശിക്ഷ വിധിച്ചത്.

shortlink

Related Articles

Post Your Comments


Back to top button