
നടന്‍ ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. നടിയും അവതാരകയുമൊക്കെ ആയിരുന്ന ശ്രീലക്ഷ്മി ഇപ്പോള്‍ സിനിമയില്‍ നിന്നും അവധിയെടുത്ത് പ്രവാസ ജീവിതത്തിലാണ്. യുഎഇയില്‍ ജോലിയുമായി ബന്ധപ്പെട്ടു കഴിയുന്ന ശ്രീലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ ഒരു ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടക്കാലത്ത് അല്പം വണ്ണം വച്ചിരുന്ന താരം അതെല്ലാം മാറി വീണ്ടും സുന്ദരി ആയിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടുതല്‍ നല്ല ചിത്രങ്ങള്‍ ഉടന്‍ അപ്ലോഡ് ചെയ്യാമെന്നും വണ്ണം കുറച്ചത് എങ്ങനെയെന്ന് പിന്നെ പറയാമെന്നും ശ്രീലക്ഷ്മി പറഞ്ഞിട്ടുണ്ട്.
Post Your Comments