ഏഷ്യാനെറ്റിലെ മികച്ച സീരിയലുകളിൽ ഒന്നായിരുന്നു ഓട്ടോഗ്രാഫ്. സ്കൂൾ വിദ്യാർത്ഥികളുടെ കഥയാണ് ഈ സീരിയൽ പറഞ്ഞത്. ഈ സീരിയലിൽ ജയിംസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രശസ്തിയിലേക്ക് ഉയർന്ന താരമാണ് രഞ്ജിത് രാജ്.ആകാശങ്ങളിൽ എന്ന ചിത്രത്തിൽ രഞ്ജിത് രാജ് അഭിനയിച്ച മനോഹരമായ ഒരു ഗാനം കാണാം.
Filmed By: Rixon Xavier
Music By : Abhijith PS Nair
Starring :Sankar, Pooja Vijayan etc
Song:Shalabhame Oru Nizhal
Singer: Nikhil Raj
Lyric:Rixon Xavier
Post Your Comments