കേരളത്തിലെ കാർഷികോത്സവമാണ് വിഷു.ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. മലയാളികൾ ശ്രീകൃഷ്ണനെ ഭജിച്ചും ശ്രീകൃഷ്ണ വിഗ്രഹം കണി കണ്ടുമാണ് ഈ ദിനം ആരംഭിക്കുന്നത്. വിഷു അടുത്തുവരുന്ന ഈ വേളയിൽ ഭക്തിനിർഭരമായ കുറച്ച് ശ്രീകൃഷ്ണ ഭക്തി ഗാനങ്ങൾ ആസ്വദിക്കാം.
Post Your Comments