സ്നേഹം ഉള്ളിടത്തെ വഴക്കും പിണക്കങ്ങളും കാണുകയുള്ളൂ എന്ന് പറയുന്നെ എത്ര ശരിയാണ് . ഒരിക്കലെങ്കിലും വഴക്ക് ഉണ്ടാകാത്ത പ്രണയിതാക്കൾ വളരെ കുറവായിരിക്കും.എത്ര വഴക്കിട്ടാലും അകലങ്ങളിലേക്ക് പോയാലും ആത്മാർത്ഥ സ്നേഹമുള്ളവർ വീണ്ടും കൂടി ചേരും.എത്ര അകന്നിരുന്നാലും അവർ നമ്മുടെ ഓർമ്മകളിൽ ജീവിക്കും.അവരോടൊപ്പമുള്ള ഓരോ നിമിഷവും വീണ്ടും ഓർത്തെടുക്കും.സ്നേഹവും പിണക്കവും പരിഭവങ്ങളും നിറഞ്ഞ ഹൃദയസ്പർശിയായ ഒരു പ്രണയഗാനം ആസ്വദിക്കാം .
Album: Ormakkai
Music: M Jayachandran,
Lyrics: Vijayan East Coast
Singer : Yesudas,Chithra
Post Your Comments