SongsVideos

ആദ്യ പ്രണയം നഷ്ടപ്പെട്ടവരാണോ നിങ്ങൾ ? എങ്കിൽ ഈ ഗാനം നിങ്ങൾക്ക് വേണ്ടിയുള്ളതാണ്

പ്രണയിക്കാത്തവർ അപൂർവ്വമായിരിക്കും . പക്ഷേ എല്ലാ പ്രണയങ്ങളും വിജയിക്കണമെന്നില്ല. ചിലരുടെ പ്രണയം വിവാഹത്തിൽ എത്തിചേരുമ്പോൾ. മറ്റു ചിലർ കണ്ണീരോടെ വേർ പിരിയുന്നു. ആദ്യ പ്രണയം സമ്മാനിച്ച വേദന എത്ര വർഷങ്ങൾ കഴിഞ്ഞാലും മനസ്സിൽ മുറിവായ് കാണും. പ്രണയത്തിൽ പരാജയപ്പെട്ട എല്ലാവർക്കുമായി ഈ ഗാനം .

Album : Marikkan Paranjalum Marakkan Parayaruthe.
Directed By: Abdulkhader Kakkanad
Actors: Sakeer Aluva, Pavithra Mohandas
Camera:Gyari
Editing:Linson Raphel
Singer: Vidhu Prathap
Lyric: Jaleel .K .Bava,
Music : Siddartha Vijayan.

shortlink

Related Articles

Post Your Comments


Back to top button