നടി കുളിക്കുന്ന രംഗങ്ങൾ പോൺസൈറ്റുകളിൽ പ്രചരിപ്പിച്ച സംവിധായകന് അറസ്റ്റില്‍. നടിയുടെ പരാതിയിൽ മേലായിരുന്നു അറസ്റ്റ്. ഭോജ്പുരി സംവിധായകൻ ഉപേന്ദ്രകുമാർ വർമയാണ് അറസ്റ്റിലായത്. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ അബദ്ധത്തിൽ നടി ധരിച്ചിരുന്ന ടവ്വൽ അഴിഞ്ഞുവീഴുകയും നഗ്നദൃശ്യം ചിത്രീകരിക്കുകയും ചെയ്യുകയായിരുന്നു. ഇത് പിന്നീട് പോണ് സൈറ്റിലും യൂട്യൂബിലും സംവിധായകന് അപ്ലോഡ് ചെയ്യുകയായിരുന്നു. ഒളിവിലായിരുന്ന ഉപേന്ദ്ര കുമാറിനെ ബന്ധുവീട്ടില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
Post Your Comments