
നിര്‍മ്മാതാവും നടിയുമായ സാന്ദ്രതോമസ് ഇരട്ടക്കുട്ടികളുടെ അമ്മയായി. ഇരട്ടപെണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയ വാര്‍ത്ത ഫേസ്ബുക്കിലൂടെയാണ് സാന്ദ്ര ആരാധകരെ അറിയിച്ചത്. “ദൈവവത്തോട് ഒരു കുഞ്ഞിനെ ചോദിച്ചു, ഡബിള്‍ ഫണ്‍ തന്നു” എന്ന് സാന്ദ്ര എഫ്ബിയില്‍ കുറിച്ചു. വ്യവസായിയാ വില്‍സണ്‍ ജോണ്‍ തോമസ് ആണ് സാന്ദ്രയുടെ ഭര്‍ത്താവ്.
Post Your Comments