സിനിമയിലേക്കുള്ള കല്യാണി പ്രിയദര്‍ശന്റെ തുടക്കം പ്രിയദര്ശന് ചിത്രത്തിലൂടെ ആയിരുന്നില്ല, പ്രിയദര്‍ശന്റെ മകളുടെ അരങ്ങേറ്റ ചിത്രം അദ്ദേഹത്തിന്റെ ചിത്രത്തിലൂടെ ആയിരിക്കും എന്ന പ്രേക്ഷകരുടെ ധാരണകള്‍ തിരുത്തി എഴുതിയാണ് ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ കല്യാണി സിനിമാ കരിയറിന് തുടക്കം കുറിച്ചത്, എന്നാല്‍ നിന്റെ തുടക്കം എന്റെ സിനിമയിലൂടെ ആകരുതെന്ന് പ്രിയദര്ശന് പറഞ്ഞിരുന്നതായി കല്യാണി വ്യക്തമാക്കുന്നു. പ്രിയദര്ശന് അതില്‍ നിര്‍ബന്ധമുണ്ടായിരുന്നതായും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ കല്യാണി വ്യക്തമാക്കി.
Post Your Comments