എല്ലാ പ്രണയങ്ങളും വിജയിക്കണമെന്നില്ല. മതങ്ങളും ജാതിയുമൊക്കെ പല പ്രണയങ്ങളിലും വില്ലന്മാരായി കടന്ന് വരും. ഒടുവിൽ ജീവിതത്തിൽ ഒന്നിക്കാൻ തീരുമാനിച്ചവർ കണ്ണീരോടെ വേർപിരിയുന്ന കാഴ്ച്ചകൾ നമ്മൾ കണ്ടിട്ടുണ്ട് .ഇങ്ങനെ വേർപിരിഞ്ഞു പോകേണ്ടി വന്ന എല്ലാവർക്കുമായി ഈ ഗാനം .
Listen to the Lyrical Video of Azhalinte Azhangalil ….
Post Your Comments