BollywoodGeneralNEWS

പോണ്‍ രംഗത്തേക്ക് കടന്നു വന്നപ്പോള്‍ കുടുംബത്തില്‍ സംഭവിച്ച പ്രശ്നങ്ങളെക്കുറിച്ച് സണ്ണി ലിയോണ്‍

നീലച്ചിത്ര നായിക എന്ന നിലയിലാണ് സണ്ണി ലിയോണ്‍ ശ്രദ്ധ നേടുന്നത്. നിരവധി പോണ്‍ ചിത്രങ്ങളില്‍ അഭിനയിച്ച സണ്ണിയുടെ തുടക്കം ദുരിതം നിറഞ്ഞതായിരുന്നു. പോണ്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയപ്പോള്‍ അച്ഛനും അമ്മയും തന്നെ വെറുത്തിരുന്നുവെന്ന് സണ്ണി പറയുന്നു.

“എന്റെ ജോലി അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ലായിരുന്നു. അവര്‍ അതിനെ വെറുത്തു. ആളുകള്‍ എന്നെക്കുറിച്ച് മോശം പറയാന്‍ തുടങ്ങി. ഞാന്‍ മാനസികമായി തളര്‍ന്നു. സണ്ണി വ്യക്തമാക്കുന്നു.

എല്ലാ കുടുംബങ്ങളിലെപ്പോലെ എന്റെ കുടുംബത്തിലും സ്‌നേഹവും ദേഷ്യവും സങ്കടങ്ങളും വഴക്കും ഉണ്ടായിരുന്നു. ‘പോണ്‍രംഗത്ത് നിന്ന് ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഞാന്‍ തീരുമാനിച്ചപ്പോള്‍ ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി. പക്ഷേ ഭീഷണികള്‍ വന്ന് തുടങ്ങിയപ്പോള്‍ എന്റെ മാതാപിതാക്കള്‍ എന്നെ സംരക്ഷിച്ചു. ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സണ്ണി ലിയോണ്‍ വിശദീകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button