CinemaHollywoodInternationalLatest NewsWOODsWorld Cinemas

ഹൃ​ദ​യ​ശ​സ്​​ത്ര​ക്രി​യ ക​ഴി​ഞ്ഞു; നടന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​രം

മു​തി​ര്‍​ന്ന ഹോ​ളി​വു​ഡ്​ ആ​ക്​​ഷ​ന്‍ താ​ര​വും മു​ന്‍ കാ​ലി​ഫോ​ര്‍​ണി​യ ഗ​വ​ര്‍​ണ​റു​മാ​യ അര്‍​ണോ​ള്‍​ഡ്​ ഷ്വാ​സ്​​നെ​ഗ​റി​​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​രമെന്നു ആശുപത്രി അധികൃതര്‍. വ്യാ​ഴാ​ഴ്​​ച​യാ​ണ്​ അ​ദ്ദേ​ഹ​ത്തെ അ​ടി​യ​ന്ത​ര ഹൃ​ദ​യ​ശ​സ്​​ത്ര​ക്രി​യ​ക്കു വിധേയ​നാ​ക്കി​യ​ത്.

1997ല്‍ ​ശ​സ്​​ത്ര​ക്രി​യ​യി​ലൂ​ടെ മാ​റ്റി​വെ​ച്ച പ​ള്‍​മ​ന​റി വാ​ള്‍​വ്​ വീ​ണ്ടും മ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. അ​ര്‍​ണോ​ള്‍​ഡ്​ ഷ്വാ​സ്​െ​​ന​ഗ​റു​ടെ ശ​സ്​​ത്ര​ക്രി​യ വി​ജ​യ​ക​ര​മാ​യെ​ന്നും നി​ല തൃ​പ്​​തി​ക​ര​മാ​ണെ​ന്നും മു​ഴു​വ​ന്‍ മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​നും അ​വ​രു​ടെ അ​ശ്രാ​ന്ത പ​രി​ശ്ര​മ​ത്തി​നും ന​ന്ദി പ​റ​യു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​​െന്‍റ വ​ക്താ​വ്​ ഡാ​നി​യ​ല്‍ കെ​ച്ച​ല്‍ പ്ര​സ്​​താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button