SongsVideos

റംസാന്റെ ഒരു അടിപൊളി നൃത്തം കാണാം

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പരിചിതമായ പേരാണ് റംസാൻ മുഹമ്മദ് .മഴവിൽ മനോരമ ചാനലിലെ ഡാൻസ് റിയാലിറ്റി ഷോ ആയ ‘ഡി 4 ഡാൻസ്’ സീസണ്‍ ഒന്നിലെ വിജയിയാണ് റംസാൻ. തന്റെ മനോഹരമായ നൃത്തം കൊണ്ട് റംസാൻ വളരെ വേഗം പ്രശസ്‌തി ആർജ്ജിച്ചു.പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനാണ് ഈ യുവനർത്തകൻ.റംസാൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ഡാൻസ് ഡാൻസ് .ചിത്രത്തിൽ റംസാൻ അവതരിപ്പിച്ച ഒരു നൃത്തം കാണാം .

Watch “Kanne Nee Kaathu ninnu ” Official Video Song From Dance Dance Malayalam Movie directed by Nizar and produced by Raju Antony.

Song: Kanne Nee Kaathu ninnu
Music: Jayaprakash
Directed By : Nisar
Produced By : Raju Antony
Written By : Kollam SIraj
DOP: Jayan R Unnithan
Editor: Mukesh G Murali

shortlink

Related Articles

Post Your Comments


Back to top button