SongsVideos

ഇത്രയും മനോഹരമായ ഒരു ഭക്തിഗാനം നിങ്ങൾ ഒരിക്കലും കണ്ട് കാണില്ല

ക്രിസ്‌തീയ ഗീതങ്ങൾ പൊതുവെ മനസ്സിന് കുളിർമ നൽകുന്നതാണ് . അത്തരത്തിലുള്ള നിരവധി ഗാനങ്ങളുടെ സമാഹാരമാണ് ഇടയനായി നീയെന്നും കൂടെയുണ്ടെങ്കിൽ . അതില് സന്തോഷ് വർമ്മയുടെ സംഗീതസംവിധാനത്തിൽ നജിം അർഷാദും ദയയും പാടി അനശ്വരമാക്കിയ ഒരു ഗാനമാണ് ചിരിച്ചും കൊണ്ടെപ്പോഴും . രഞ്ജിത്, ബേബി പാർവതി തുടങ്ങിയവരാണ് ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് .ഹൃദയസ്പർശിയായ ഈ ഗാനം ആസ്വദിക്കാം.

Song : Chirichukondeppozhum
Album : Idayanayi Neeyennum Koodeyundenkil
Singer : Najeem Arshad, Daya Bijipal
Music : Santhosh VArma
Lyrics :Santhosh Varma
Model : Renjith, Baby Parvathi
DOP : N Sunil Kumar
Editing : Anup Sivasree, Akhil V S
Direction : Prasad Edward

shortlink

Related Articles

Post Your Comments


Back to top button