SongsVideos

വൈക്കം വിജയലക്ഷ്‌മിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ഗാനം കാണാം

ഗായികയായ വൈക്കം വിജയലക്ഷ്‌മിക്ക് മികച്ച ഗായികയ്ക്കുള്ള സംസ്ഥാന അവാർഡ് നേടി കൊടുത്ത ഗാനമാണ് നടൻ എന്ന സിനിമയിലെ ഒറ്റയ്ക്കുപാടുന്ന പൂക്കുയിലെ എന്ന ഗാനം. ഈ ഗാനം ആസ്വദിക്കാം.


adan Malayalam Movie Official Song.
Directed By : Kamal.
Produced By: K Anilkumar.
Starring: Jayaram, Remya Nambeesan, Kpac Lalitha etc.
Music By: Ouseppachan

Ottaykku Paadunna Song
Lyric: Dr.Madhu Vasudev,
Singer:Vijayalekshmi.

shortlink

Related Articles

Post Your Comments


Back to top button