BollywoodCinemaGeneralLatest NewsMovie Gossips

എന്‍റെ കാമുകന്മാര്‍ ആരൊക്കെയായിരുന്നു എന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും: കങ്കണ

അഭിനയ പാടവം കൊണ്ടും തുറന്ന അഭിപ്രായപ്രകടനങ്ങള്‍ കൊണ്ടും ശ്രദ്ധിക്കപ്പെട്ട നടിയാണ് കങ്കണ. ഹൃതിക് റോഷനുമായി അവര്‍ക്കുണ്ടായിരുന്ന പ്രണയബന്ധം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്. പക്ഷെ നടനയച്ച സ്വകാര്യ മെയിലുകളും ചിത്രങ്ങളും ചോര്‍ന്നത് കങ്കണക്ക് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. ഇപ്പോള്‍ മുന്‍കാല പ്രണയങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.

പതിനാറ് വയസ് മുതല്‍ തനിക്ക് പ്രണയബന്ധങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് കങ്കണ പറയുന്നത്. താന്‍ ഒരുപാട് പുരുഷന്മാരെ പ്രണയിച്ചിട്ടുണ്ട്. അവരില്‍ മിക്കവരും തന്നെ ഉപേക്ഷിച്ചു പോയി. പക്ഷെ ഇത്രയും കാലത്തിനിടയ്ക്ക് ആരെയും ഉപേക്ഷിക്കാന്‍ തനിക്ക് ചാന്‍സ് കിട്ടിയില്ലെന്നും കങ്കണ തമാശരൂപേണ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button