തമിഴ്, തെലുഗു ഭാഷകളില്‍ ഏറ്റവും കൂടുതല്‍ ജനപ്രീതിയുള്ള നടിയാണ് കാജല്‍ അഗര്‍വാള്‍. രജനികാന്തും കമലാഹാസനും ഒഴികെയുള്ള മിക്ക സൂപ്പര്‍ നായകന്മാരോടൊപ്പവും അഭിനയിച്ചിട്ടുള്ള അവര്‍ അടുത്തിടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. ഗ്ലാമര്‍ പ്രകടനങ്ങള്‍ക്ക് മടിക്കാത്ത അവരുടെ എട്ടാവും പുതിയ ഫോട്ടോകള്‍ കാണാം.
Leave a Comment