സമൂഹമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ പങ്കുവയ്ക്കുന താരങ്ങളില്‍ പ്രധാനിയാണ് അമലപോള്‍. സംവിധായകന് വിജയുമായുള്ള പ്രണയ വിവാഹം വളരെ ചുരുങ്ങിയ മാസം കൊണ്ട് തന്നെ അവസാനിച്ചതു മുതല്‍ താരം വിവാദത്തിലാണ്. വിവാഹ മോചനശേഷം താരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രങ്ങളില്‍ പലതും സൈബര്‍ ആക്രമണത്തിനു വിധേയമായിട്ടുണ്ട്. അത്തരം ചില ചിത്രങ്ങള്‍ കാണാം.
Post Your Comments