GeneralNEWS

എന്നോട് ശാരീരിക ബന്ധം പുലര്‍ത്തിയ പുരുഷന്മാരുടെ ഭാര്യമാര്‍ക്ക് എല്ലാം അറിയാമായിരുന്നു; പ്രമുഖ മോഡല്‍

രഹസ്യ ബന്ധങ്ങളില്‍ ഒരിക്കലും ഖേദമില്ലെന്നും, മറ്റുള്ള പുരുഷന്‍മാരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് അവരുടെ ഭാര്യമാര്‍ക്ക് അറിയാമെന്നും മുന്‍ മോഡലും ലണ്ടനില്‍ സാമ്പത്തിക ഉപദേശികയായി ജോലി ചെയ്യുന്ന ഗ്വെനേത്ത് ലീ പറയുന്നു. ഒരു അന്തരാഷ്ട മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ സെക്സിനെക്കുറിച്ച് വളരെ വിചിത്രമായ കാഴ്ചപാടാണ് താരം പങ്കുവെച്ചത്.

ഗ്വെനേത്ത് ലീയുടെ വാക്കുകളിലേക്ക്

“ഭാര്യയെ വഞ്ചിക്കുന്നത് ഒരു വിവാഹബന്ധത്തെ കൂടുതല്‍ ശക്തമാകുവാന്‍ കാരണമാകുമെങ്കില്‍, അതിന് ഭര്‍ത്താക്കന്മാര്‍ക്ക് ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യ താനാണ്. എന്നാല്‍ എന്നോട് ബന്ധം പുലര്‍ത്തിയ പകുതിയിലധികം പുരുഷന്മാരുടെ ഭാര്യമാര്‍ക്കും ഇതിനെക്കുറിച്ച് അറിയാമായിരുന്നു. ഭര്‍ത്താക്കന്മാര്‍ സന്തോഷിക്കട്ടെ എന്ന വിചാരത്തോടെ അവര്‍ അത് കണ്ടില്ല എന്ന് നടിച്ചു.”, ഒരുപാട് പേര്‍ ഇപ്പോള്‍ ഖേദിക്കുന്നുണ്ടെന്ന് അറിയാം. എന്നാല്‍ കുട്ടികളുള്ള ദമ്പതികളുടെ കുടുംബങ്ങളെ ഒന്നിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. മറ്റു സ്ത്രീകള്‍ക്കൊപ്പം ഉറങ്ങുന്നത് വൈവാഹിക ജീവിതത്തിന് ഉത്തമമാണ്. പുരുഷസാമീപ്യത്തിലുള്ള ചെറിയ സന്തോഷവും മഹത്തരമായ സെക്‌സുമാണ് തനിക്ക് വേണ്ടത്”.- ലീ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button