കമലാഹാസന്‍ മകള്‍ അക്ഷരയ്ക്ക് നല്‍കിയ ഉപദേശം

ശരീര സൌന്ദര്യത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കുന്നയാളാണ് നടന്‍ കമലാഹാസന്‍. അദ്ദേഹം മകള്‍ അക്ഷരയ്ക്കൊപ്പം ജിമ്മില്‍ എക്സര്‍സൈസ് ചെയ്യുന്ന ഫോട്ടോ ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ തരംഗമായിരിക്കുകയാണ്.

ശരീരം നന്നായി ശ്രദ്ധിക്കണമെന്നും ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യമുള്ള മനസ് ഉണ്ടാകൂ എന്നുമാണ് കമല്‍ മകളോട് പറഞ്ഞത്.

രാഷ്ട്രീയ പാര്‍ട്ടി രൂപികരണവുമായി ബന്ധപ്പെട്ട് സിനിമയില്‍ നിന്ന് മാറി നില്‍ക്കുകയാണ് കമലാഹാസന്‍. സബാഷ് നായിഡുവാണ് അദ്ദേഹം അവസാനം ചെയ്ത സിനിമ.

Share
Leave a Comment