
ആദ്യ സിനിമ പുറത്തിറങ്ങിയിട്ടില്ലെങ്കിലും ജാന്‍വി കപൂര്‍ ഇപ്പോഴേ ബോളിവുഡിലെ ശ്രദ്ധാകേന്ദ്രമാണ്. ലേഡി സൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെ മകളാണ് അവര്‍ എന്നത് തന്നെയാണ് അതിന്റെ കാരണം. ഇപ്പോള്‍ 21 വയസുള്ള ജാന്‍വിയുടെ ഹോട്ട് ഫോട്ടോഷൂട്ട് പലപ്പോഴും മാധ്യമങ്ങള്‍ ആഘോഷിച്ചിട്ടുണ്ട്. മകള്‍ ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നതിനോട് ശ്രീദേവിക്ക് അത്ര താല്പര്യമില്ലായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. പക്ഷെ ജാന്‍വി ബോളിവുഡില്‍ ഒന്നാം നിരയില്‍ എത്തണമെന്ന ആഗ്രഹം ഉണ്ടായിരുന്നത് കൊണ്ട് അവര്‍ കടുത്ത നിലപാടുകളിലേക്ക് തിരിഞ്ഞില്ല എന്ന് മാത്രം.
ജാന്‍വി കപൂറിന്റെ ആദ്യ ചിത്രമായ ഘടക് ജൂലൈ അവസാനം പുറത്തിറങ്ങും. താരപുത്രി ജാന്‍വിയുടെ ഏറ്റവും പുതിയ ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ കാണാം.
Post Your Comments