SongsVideos

ജീവിത സായാഹ്നത്തിൽ സ്നേഹം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോകുന്ന എല്ലാ മാതാപിതാക്കൾക്കുമായി ഈ ഗാനം

എം പദ്മകുമാർ സംവിധാനം ചെയ്ത് പി എ രഘുനാഥ്‌ നിർമ്മാണം നിർവഹിച്ച ചിത്രമാണ് അമ്മക്കിളികൂട് .പൃഥ്വിരാജ് , നവ്യാനായർ,സരിത ,സുകുമാരി തുടങ്ങിയവർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു . സമകാലിക പ്രസക്തി വളരെയേറെയുള്ള ഒരു ചിത്രമാണിത് .വൃദ്ധസദനങ്ങൾ വർധിച്ചു വരുന്ന കേരളത്തിൽ ഇങ്ങനെ ഒരു ചിത്രം വളരെ അത്യാവശ്യമായിരുന്നു . പൊന്നുപോലെ തങ്ങളെ വളർത്തിയ മാതാപിതാക്കളെ ഒരു കുറ്റബോധവും ഇല്ലാതെ വൃദ്ധസദനങ്ങളിൽ തള്ളുന്ന എല്ലാ മക്കളും ജീവിതത്തിൽ ഒരിക്കലെകിലും ഈ സിനിമ കാണണം . ജീവിത സായാഹ്നത്തിൽ സ്നേഹം നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് പോകുന്ന എല്ലാ മാതാപിതാക്കൾക്കുമായി സമർപ്പിച്ചിരിക്കുന്ന ചിത്രമാണിത് .നിരവധി ഹൃദയസ്പര്ശിയായ ഗാനങ്ങൾ കൊണ്ട് സമ്പൂർണമാണ് ഈ ചിത്രം.
ചിത്രത്തിലെ അതിമനോഹരമായ ഒരു ഗാനം ആസ്വദിക്കാം.

Song:Ammakilikoodithil
Film: Ammakilikoodu
Singer:M.G.Sreekumar
Music:Raveendran
Lyric: Kaithapram

shortlink

Related Articles

Post Your Comments


Back to top button