SongsVideos

വിരഹത്തിന്റെ വേദന അറിഞ്ഞ എല്ലാവർക്കുമായി ഈ ഗാനം

നമ്മൾ ജീവിച്ചിരിക്കുമ്പോൾ നമ്മൾ സ്നേഹിച്ചവരെ നഷ്ടപ്പെടുന്നത് വളരെയേറെ നൊമ്പരം ഉണ്ടാകുന്നതാണ്. അവരുടെ ഓർമ്മകൾ നമ്മുടെ കണ്ണുകളെ ഈറനണിയിക്കും. വിരഹത്തിന്റെ വേദന അറിഞ്ഞ എല്ലാവർക്കുമായി ഇതാ രാവണപ്രഭുവിലെ ആകാശദീപങ്ങൾ സാക്ഷി എന്ന ഗാനം.

Film:Ravanaprabhu
Singers: K.J,Yesudas
Music: Suresh Peter
Lyric: Gireesh Puthenchery

shortlink

Related Articles

Post Your Comments


Back to top button