SongsVideos

അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രത അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ആസ്വദിക്കാം

അമ്മയും മക്കളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം ഒരിക്കലും വിവരിക്കാൻ സാധിക്കുന്നതല്ല. നമ്മളെ ഈ ലോകത്ത് അമ്മയെ പോലെ മനസിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന വേറെ ആരും തന്നെ കാണില്ല. ഈ ലോകത്ത് അമ്മയ്ക്ക് പകരം വെക്കാൻ പറ്റുന്ന മറ്റാരുമില്ല. അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ തീവ്രത അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഒരു ഗാനം ആസ്വദിക്കാം.

Snehamulloraal Koodeyullappol Official Song
Directed By :Riju Nair
Produced By :Anil Kochidakkattu
Starring : Manikuttan,Sunu Lekshmi etc
Music By : Sajeev mangalath,Lyrics By: Vayalar Sarath Chandra Varma.Kanmaniye
Song Sung By G Venugopal
Audio On East Coast Audio Entertainments.

shortlink

Related Articles

Post Your Comments


Back to top button