ചെന്നൈ ; നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ലേലത്തില്‍. ശ്രീവിദ്യയുടെ ചെന്നൈയിലെ ഫ്ളാറ്റ് ആണ് ലേലത്തിന് വെച്ചത്. ആദായ നികുതി വകുപ്പ് ലേലത്തിനു വെച്ച ഫ്ലാറ്റ് വാങ്ങാന്‍ ആരുമെത്തിയില്ല എന്നതാണ് അത്ഭുതം. ശ്രീവിദ്യയുടെ സ്വത്തുക്കളുടെ നടത്തിപ്പുകാരനായ നടനും എംഎല്‍യുമായ ഗണേഷ് കുമാറിന്റെ നേതൃത്വത്തിലാണ് ഫ്ലാറ്റ് ലേലത്തിന് വയ്ക്കുന്നത്. 1.14 കോടി രൂപയായിരുന്നു ഫ്ലാറ്റിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്.
Post Your Comments