ബോളിവുഡ് സിനിമാ ലോകത്തെ ഏറ്റവും പിടിച്ച് കുലുക്കിയ പ്രണയങ്ങളില്‍ ഒന്നായിരുന്നു സല്മാന്-കത്രീന പ്രണയബന്ധം. ഐശ്വര്യ-സല്മാന് പ്രണയത്തിനു ശേഷം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയവും ഇതായിരുന്നു.
ഇപ്പോഴിതാ ഇരുവരും വര്‍ഷങ്ങള്‍ നീണ്ടു നിന്ന പിണക്കമൊക്കെ മറന്നു വീണ്ടും ഒന്നിച്ചിരിക്കുകയാണ്, പക്ഷെ പുതിയ ബന്ധം സൗഹൃദമാണോ അതോ പഴയ പോലെ പ്രണയമാണോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഏതായാലും പുതിയ വീഡിയോ എല്ലാ സംശയങ്ങള്‍ക്കും കൂടുതല്‍ ബലം നല്‍കുകയാണ്. ഒരു പൊതു ചടങ്ങിനിടെ ഇരുവരും ഒരു കപ്പില്‍ നിന്ന് കോഫീ ഷെയര്‍ ചെയ്തു കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
Post Your Comments