BollywoodGeneralNEWS

കൂട്ടുകാരനുമായി ഇഷയ്ക്ക് അരുതാത്ത ബന്ധമോ?; എല്ലാം മടി കൂടാതെ പങ്കുവെച്ച് ഹോട്ട് സുന്ദരി!

 

ബോളിവുഡ് ഹോട്ട് സുന്ദരി ഇഷ ഗുപ്ത മറ്റു നടിമാരെ പോലെ ഒന്നും ഒളിച്ചു വയ്ക്കാതെ എല്ലാം മടികൂടാതെ പങ്കുവെയ്ക്കുകയാണ്.

പ്രമുഖ ഡിസൈനര്‍ നിഖില്‍ തമ്പിയുമായി ഇഷ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ബോളിവുഡിന്റെ ചൂടന്‍ സുന്ദരിയുടെ തുറന്നു പറച്ചില്‍.

“സുഹൃത്തുക്കളെ, ഇവന്‍ എന്റെ ഏറ്റവും അടുത്ത, ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ്. ഞങ്ങള്‍ സുഹൃത്തുക്കളായി പരസ്പരം സ്നേഹിക്കുന്നു. അതെ, സുഹൃത്തുക്കള്‍ മാത്രമായി. അവനെ കിട്ടിയത് എന്റെ ഭാഗ്യമാണ്. എന്തായാലും ഇതുവഴി മാധ്യമ വാര്‍ത്തകളിലെ സംശയങ്ങള്‍ ദൂരീകരിക്കപ്പെടുമെന്ന് കരുതുന്നു.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഇഷ വ്യക്തമാക്കി..

shortlink

Related Articles

Post Your Comments


Back to top button