SongsVideos

അകലങ്ങളിലുള്ള പ്രിയപ്പെട്ടവർക്കായി ഈ ഗാനം

നമ്മൾ ഒരുപാട് സ്നേഹിക്കുന്നവരെ വിട്ട് അകലങ്ങളിൽ ജീവിക്കേണ്ടി വരുന്നത് മനസ്സിനെ ഏറെ വിഷമിപ്പിക്കുന്ന കാര്യമാണ് . എത്ര അകലെ പോയാലും അവരുടെ ഓർമ്മകൾ നമ്മളോടൊപ്പം കാണും. അത് നമ്മെ ഒരേ സമയം ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യും. അകലകളിലുള്ള പ്രിയപ്പെട്ടവർക്കായി സമർപ്പിക്കാം ഈ മനോഹര ഗാനം.


Album: Iniyennum (Ninakkai Series)
Lyric: Vijayan East Coast
Music: M.Jayachandran
Singer: Madhu Balakrishnan

shortlink

Related Articles

Post Your Comments


Back to top button